ഞാനൊരു ഹിന്ദുവാണ്, ഹിന്ദുത്വവാദിയല്ല, ഇന്ത്യ ഹിന്ദുത്വവാദികള്‍ക്കുളളതല്ല- രാഹുല്‍ ഗാന്ധി
ഞാന്‍ ഒരു ഹിന്ദുവാണ്. നമ്മളെല്ലാവരും ഹിന്ദുക്കളാണ്. എന്നാല്‍ അധികാരത്തിലിരിക്കുന്നവര്‍ ഹിന്ദുത്വവാദികളാണ്. മഹാത്മാ ഗാന്ധി ഹിന്ദുവാണ്. എന്നാല്‍ ഗോഡ്‌സെ ഹിന്ദുത്വവാദിയാണ്. ഹിന്ദുക്കള്‍ സത്യത്തെ തേടുന്നു. സത്യാഗ്രഹമാണ് അവരുടെ വഴി